Type Here to Get Search Results !

Bottom Ad

ലോക്ക് ഡൗണ്‍ ലംഘനം: ഒരാഴ്ചയില്‍ 216 കേസുകള്‍, 288 പേരെ അറസ്റ്റില്‍


കാസര്‍കോട് (www.evsionnews.co): ലോക്ക് ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ചതിന് ജില്ലയില്‍ ഇതുവരെ വിവിധ സ്റ്റേഷനുകളിലായി 216കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ കേസുകളിലായി 288പേരെ അറസ്റ്റു ചെയ്തു. 135 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു.

ഇന്നലെ മാത്രം 16 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കുമ്പള-1, കാസര്‍കോട്-1, വിദ്യാനഗര്‍-5, മേല്‍പ്പറമ്പ- 4, ബേക്കല്‍-1, നീലേശ്വരം-2, ചന്തേര-2 എന്നീ സ്റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. വിവിധ കേസുകളിലായി 36 പേരെ അറസ്റ്റ് ചെയ്തു. ആറ് വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു.




Post a Comment

0 Comments

Top Post Ad

Below Post Ad