കാസര്‍കോട് (www.evisionnews.co): കാറില്‍ കടത്തിയ എംഡിഎംഎ മയക്കുമരുന്നുമായി യുവാവ് പിടിയില്‍. തെരുവത്ത് ക്വാര്‍ട്ടേഴ്സില്‍ താമസക്കിക്കുന്ന ഷഹീലിനെ (34)യാണ് വാഹനപരിശോധനക്കിടെ കാസര്‍കോട് ടൗണ്‍ പോലീസ് പിടികൂടിയത്. യുവാവില്‍ നിന്നും ഒരു ഗ്രാം എംഡിഎംഎ മയക്കുമരുന്ന് പിടിച്ചെടുത്തു. കാര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Post a Comment
0 Comments