Type Here to Get Search Results !

Bottom Ad

കൊറോണ സ്ഥിരീകരിച്ച കണ്ണൂർ സ്വദേശിയോടൊപ്പം വിമാനത്തിലെത്തിയത് ആറ് കാസർകോട്ടുകാർ

കാസർകോട് (www.evisionnews.co)  കൊറോണ സ്ഥിരീകരിച്ച കണ്ണൂർ സ്വദേശിയോടൊപ്പം വിമാനത്തിലെത്തിയത് ആറ് കാസർകോട്ടുകാർ. ഇതില്‍ ഒരാള്‍ റിപോര്‍ട്ട് ചെയ്‌തെങ്കിലും അഞ്ചു പേര്‍ ഇനിയും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇവരെ കണ്ടെത്താന്‍ അധികൃതര്‍ അന്വേഷമാരംഭിച്ചിട്ടുണ്ട്. 

വ്യാഴാഴ്ചയാണ് കണ്ണൂര്‍ പെരിങ്ങോം സ്വദേശിക്ക് കൊറോണ സ്ഥിരീകരിച്ചത്. മാർച്ച അഞ്ചിനാണ് സ്‌പൈസ് ജെറ്റിന്റെ എസ് ജി 54 ദുബൈ -കോഴിക്കോട് വിമാനത്തിലെത്തിയത്. ഇതേ വിമാനത്തില്‍ കാസര്‍കോട് സ്വദേശികളായ ആറു പേരും ഉണ്ടായിരുന്നതായാണ് വിവരം പുറത്തുവന്നിരിക്കുന്നത്.




കൊറോണ സ്ഥിരീകരിച്ച കണ്ണൂര്‍ സ്വദേശിയുമായി ഗള്‍ഫില്‍ നിന്നെത്തിയത് ആറ് കാസര്‍കോട് സ്വദേശികള്‍. ഇതില്‍ ഒരാള്‍ റിപോര്‍ട്ട് ചെയ്‌തെങ്കിലും അഞ്ചു പേര്‍ റിപോര്‍ട്ട് ചെയ്തിട്ടില്ല. ഇവരെ കണ്ടെത്താന്‍ അധികൃതര്‍ അന്വേഷമാരംഭിച്ചിട്ടുണ്ട്. മാര്‍ച്ച്‌ അഞ്ചിനാണ് കണ്ണൂര്‍ പെരിങ്ങോം സ്വദേശി സ്‌പൈസ് ജെറ്റിന്റെ എസ് ജി 54 ദുബൈ -കോഴിക്കോട് വിമാനത്തിലെത്തിയത്. ഇതേ വിമാനത്തില്‍ കാസര്‍കോട് സ്വദേശികളായ ആറു പേരും ഉണ്ടായിരുന്നതായാണ് വിവരം പുറത്തുവന്നിരിക്കുന്നത്.




ഈ സമയത്ത് വിമാനത്താവളത്തില്‍ പരിശോധന ശക്തമാക്കിയിരുന്നില്ല. പ്രത്യേക മെഡിക്കല്‍ വിഭാഗം സജ്ജമാക്കിയിരുന്നെങ്കിലും യാത്രക്കാര്‍ക്ക് നിര്‍ബന്ധിത പരിശോധന ഉണ്ടായിരുന്നില്ല.

Post a Comment

0 Comments

Top Post Ad

Below Post Ad