Type Here to Get Search Results !

Bottom Ad

ചട്ടഞ്ചാല്‍ ഡെല്‍ക്കോ കോണ്‍ക്രീറ്റ് റോഡ് ഉദ്ഘാടനം ചെയ്തു


ചട്ടഞ്ചാല്‍ (www.evisionnews.co): കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് 2019-20 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ചു ലക്ഷം രൂപ ചെലവില്‍ കോണ്‍ക്രീറ്റ് ചെയ്ത് നിര്‍മാണം പൂര്‍ത്തിയാക്കിയ ചട്ടംഞ്ചാല്‍ ഡെല്‍കോ റോഡ് ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടിഡി കബിര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം സുഫൈജ അബൂബക്കര്‍, ഗ്രാമ പഞ്ചായത്തംഗം അജന പവിത്രന്‍, റഊഫ് ബാവിക്കര, സിദ്ധിഖ് മാങ്ങാടന്‍, മൊയ്തു തൈര, സഫ്‌വാന്‍ മാങ്ങാടന്‍, ഖലന്തര്‍ തൈര, ഖാദര്‍ കണ്ണംബള്ളി, ഖാലിദ് പുത്തിരിയടുക്കം, ഹനീഫ് ടിഎം സംബന്ധിച്ചു.




Post a Comment

0 Comments

Top Post Ad

Below Post Ad