കാസര്‍കോട് (www.evisionnews.co): മുളിയാര്‍ പഞ്ചായത്തില്‍ പതിമൂന്നാം വാര്‍ഡിലെ ആലൂരില്‍ നിര്‍മിച്ച കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് ചെയര്‍പേഴ്‌സണ്‍ ബിന്ദു ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന്റെ ജനറല്‍ ഫണ്ട് ഉപയോഗിച്ചാണ് ആലൂരിലെ പത്തോളം വരുന്ന വീടുകള്‍ക്ക് ഉപകാരപെടുന്ന രീതിയിലുള്ള പൈപ്പ് ലൈന്‍ പദ്ധതി നിര്‍മിച്ചത്. വാര്‍ഡ് മെമ്പര്‍ നസീമ അഷ്‌റഫ് അധ്യക്ഷത വഹിച്ചു. ബസ് സ്റ്റാന്റ് അബ്ദുല്‍ റഹ്മാന്‍, ബിഎം അഷ്‌റഫ്, ബിഎം ഹാരിസ്, ബികെ ഹംസ ആലൂര്‍, ഖാദര്‍ ആലൂര്‍, അബ്ദുല്ല ഹാജി, ബി.കെ മുഹമ്മദ് കുഞ്ഞി, മുഹമ്മദ് കുഞ്ഞി, എ.എ അബ്ദുല്‍ ഖാദര്‍, അഷ്‌റഫ്, സിയാദ്, നജ്മുന്നീസ ഉമ്മര്‍, ഹാജറ അഷ്‌റഫ്, ആയിഷ ആലനടുക്കം സംബന്ധിച്ചു.
Post a Comment
0 Comments