കാസര്‍കോട് (www.evisionnews.co): സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കന്ററി സ്‌കൂള്‍ 1997-98 എസ്.എസ്.എല്‍.സി ബാച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ പിര്സപ്പാട് കൂട്ടായ്മ കാസര്‍കോട് ബ്ലഡ് ബാങ്കില്‍ രക്തദാനം നടത്തി. സച്ചീന്ദ്രന്‍ പെരുമ്പള, നൂറുദ്ദീന്‍ അടുക്കത്ത്ബയല്‍, യാക്കൂബ് ചെമ്മനാട്, മുഹമ്മദ് സബാഹ് ചെമ്മനാട്, സിദ്ധീഖ് ലേസ്യത്ത്, ശഹീദ് കിളിയന്തരിക്കാല്‍, രതീഷ് കുമാര്‍ പരവനടുക്കം, ഉണ്ണികൃഷ്ണന്‍ കോളിയടുക്കം, ഗിരീഷ് കോളിയടുക്കം, ജാഫര്‍ ഉലൂജി, ബില്‍ഷാദ് ചെമ്മനാട്, ഷിഹാബ് കൊമ്പനടുക്കം, ഹംസ അങ്കോല, ബി.കെ ഷബീര്‍ ചെമ്പരിക്ക, കെ. സുരേഷ്, നവാസ് കൊമ്പനടുക്കം, സബ്രീന ചൗക്കി, ഫര്‍ഹാന ലേസ്യത്ത് സംബന്ധിച്ചു. രുധിര സേന അംഗം ഹബീബുറഹ്മാന്‍ തൈവളപ്പ് രക്തദാനത്തിന് നേതൃത്വം നല്‍കി.

Post a Comment
0 Comments