മൊഗ്രാല്‍ പുത്തൂര്‍ (www.evisionnews.co): മൊഗ്രാല്‍ പുത്തൂരിലെ കടകള്‍, കോഴികടകള്‍ പച്ചക്കറി കടകള്‍, ഹോട്ടല്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നും നിരോധിച്ച പ്ലാസ്റ്റിക്ക് കാരി ബാഗുകള്‍ പിടിച്ചെടുത്തു. തുണി സഞ്ചികള്‍ ഉപയോഗിക്കാന്‍ നിര്‍ദ്ദേശം നല്‍കി.
ഇനിയും റെയ്ഡ് തുടരുമെന്നും നിയമം ലംഘിക്കുന്നവര്‍ക്ക് ആദ്യഘട്ടത്തില്‍ പതിനായിരം രൂപ പിഴ ചുമത്തുമെന്നും അതികൃതര്‍ അറിയിച്ചു. പരിശോധനയ്ക്ക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബി. അഷ്‌റഫ്, പഞ്ചായത്ത് അസി: സെക്രട്ടറി ആര്‍. സുധാകരന്‍ നായര്‍, വി.ഇ.ഒ സി പ്രമോദ്, സുരേഷ് നേതൃത്വം നല്‍കി.
Post a Comment
0 Comments