മുളിയാര്‍ (www.evisionnews.co): മുളിയാര്‍ പഞ്ചായത്തിലെ 13-ാം വാര്‍ഡിലെ പുതുക്കി പണിത മൊട്ടല്‍ തൂക്കുപാലം റോഡിന്റെ ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ നസീമ അഷ്‌റഫ് നിര്‍വഹിച്ചു. ബിഎം അഷ്‌റഫ് അബ്ദുല്‍ റഹ്്മാന്‍ ബസ് സ്റ്റാന്റ് ബി.എം ഹാരിസ്, ബി.കെ ഹംസ, പി അബ്ദുല്ലക്കുഞ്ഞി മുതലപ്പാറ, കെ. മുഹമ്മദ് കുഞ്ഞി, സമീര്‍ മൊട്ടല്‍, ലത്തീഫ് എനപ്പമൂല, സിദ്ധീഖ് മൊട്ടല്‍, മൊയ്തീന്‍ കുഞ്ഞി അക്കര, മജീദ് മൊട്ടല്‍ സംബന്ധിച്ചു.
Post a Comment
0 Comments