കാസര്‍കോട് (www.evisionnews.co): പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നും പൗരത്വ രജിസ്‌ട്രേഷന്‍ നടപ്പിലാക്കാനുള്ള തീരുമാനത്തില്‍ നിന്ന് കേന്ദസര്‍ക്കാര്‍ പിന്‍മാറണമെന്നും ആവശ്യപ്പെട്ട് വോര്‍ക്കാടി പഞ്ചായത്തില്‍ പ്രമേയം പാസാക്കി. ഹാരിസ് പാവൂര്‍ അവതരിപ്പിച്ച പ്രമേയത്തെ ഗീതാ സാമാനി പിന്താങ്ങി. യുഡിഎഫ്- എല്‍ഡിഎഫ് അംഗങ്ങള്‍ അനുകൂലിച്ച് രംഗത്തെത്തിയപ്പോള്‍ ബിജെപി അംഗങ്ങള്‍ ചര്‍ച്ചയില്‍ പങ്കെടുക്കാതെ ഇറങ്ങിപ്പോയി. രണ്ടു സ്വതന്ത്ര അംഗങ്ങളും ചര്‍ച്ചയില്‍ നിന്നും വിട്ടുനിന്നു.
വോര്‍ക്കാടി പഞ്ചായത്തില്‍ പൗരത്വ പ്രമേയം: യുഡിഎഫ്- എല്‍ഡിഎഫ് ഒന്നിച്ചനുകൂലിച്ചു രണ്ട് സ്വതന്ത്രര്‍ വിട്ടുനിന്നു
10:42:00
0
കാസര്‍കോട് (www.evisionnews.co): പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നും പൗരത്വ രജിസ്‌ട്രേഷന്‍ നടപ്പിലാക്കാനുള്ള തീരുമാനത്തില്‍ നിന്ന് കേന്ദസര്‍ക്കാര്‍ പിന്‍മാറണമെന്നും ആവശ്യപ്പെട്ട് വോര്‍ക്കാടി പഞ്ചായത്തില്‍ പ്രമേയം പാസാക്കി. ഹാരിസ് പാവൂര്‍ അവതരിപ്പിച്ച പ്രമേയത്തെ ഗീതാ സാമാനി പിന്താങ്ങി. യുഡിഎഫ്- എല്‍ഡിഎഫ് അംഗങ്ങള്‍ അനുകൂലിച്ച് രംഗത്തെത്തിയപ്പോള്‍ ബിജെപി അംഗങ്ങള്‍ ചര്‍ച്ചയില്‍ പങ്കെടുക്കാതെ ഇറങ്ങിപ്പോയി. രണ്ടു സ്വതന്ത്ര അംഗങ്ങളും ചര്‍ച്ചയില്‍ നിന്നും വിട്ടുനിന്നു.

Post a Comment
0 Comments