Type Here to Get Search Results !

Bottom Ad

കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞു: പവന് 29840രൂപ



കൊച്ചി (www.evisionnews.co): സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 70 രൂപയും പവന് 560 രൂപയും കുറഞ്ഞു. ഗ്രാമിന് 3,730 രൂപയാണ് ഇന്നത്തെ സ്വര്‍ണവില. ഒരു പവന്‍ സ്വര്‍ണത്തിന് 29840 രൂപയാണ് നിരക്ക്. കഴിഞ്ഞദിവസം ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലായിരുന്നു സ്വര്‍ണം. ഗ്രാമിന് 3,800 രൂപയും പവന് 30,400 രൂപയുമായിരുന്നു വില. ആഗോളവിപണിയില്‍ ഒരു ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1,558.65 ഡോളര്‍ എന്ന ഉയര്‍ന്ന നിരക്കിലാണ് ഇപ്പോഴും സ്വര്‍ണം.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad