മംഗളൂരു (www.evisionnews.co): രാജ്യത്ത് പൗരത്വ ഭേദഗതി നിയമത്തെ തുടര്‍ന്ന് പ്രക്ഷോഭങ്ങള്‍ അലയടിക്കുമ്പോള്‍ ജനകീയ പ്രതിഷേധം കണക്കിലെടുത്ത് മംഗളൂരുവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ബുധനാഴ്ച രാത്രി ഒമ്പത് മണി മുതല്‍ 20ന് രാത്രി 12 മണി വരെയാണ് മംഗളൂരു പോലീസ് കമ്മീഷണറേറ്റ് പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പൊതു സമാധാനത്തിനും ക്രമസമാധാനത്തിനും തടസമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിരോധനാജ്ഞ.
Post a Comment
0 Comments