പിലിക്കോട് (www.evisionnews.co): സംസ്ഥാനത്തെ ആദ്യത്തെ ജനകീയ ജൈവപാര്‍ക്കായി ജൈവ വൈവിധ്യ ഭൂപടത്തില്‍ ഇടംനേടിയ പടുവളം പാപ്പാത്തി പാര്‍ക്ക് അഞ്ചാം വര്‍ഷവും പുതുവല്‍സരം ആഘോഷിക്കുന്നു. ജനുവരി ഒന്നിന് വൈകിട്ട് ആറിന് കുട്ടമത്ത് മനോജു മാരാറും സംഘവും അവതരിപ്പിക്കുന്ന പഞ്ചാരിമേളത്തോടെ 'മഞ്ഞണി പൂനിലാവ്' പുതുവത്സരാഘോഷത്തിന് തിരിതെളിയും. തുടര്‍ന്ന് നടക്കുന്ന അനുമോദന സദസ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്തംഗം എ. കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പൂരക്കളി ആചാര്യന്‍ മാധവ പണിക്കര്‍ മുഖ്യാതിഥിയാകും. തുടര്‍ന്ന് കരോക്കെ ഗാനമേളയും വിവിധ കലാപരിപാടികളും അരങ്ങേറും.
പിലിക്കോട് പടുവളം പാപ്പാത്തി പാര്‍ക്കില്‍ പുതുവത്സരാഘോഷം
10:15:00
0
പിലിക്കോട് (www.evisionnews.co): സംസ്ഥാനത്തെ ആദ്യത്തെ ജനകീയ ജൈവപാര്‍ക്കായി ജൈവ വൈവിധ്യ ഭൂപടത്തില്‍ ഇടംനേടിയ പടുവളം പാപ്പാത്തി പാര്‍ക്ക് അഞ്ചാം വര്‍ഷവും പുതുവല്‍സരം ആഘോഷിക്കുന്നു. ജനുവരി ഒന്നിന് വൈകിട്ട് ആറിന് കുട്ടമത്ത് മനോജു മാരാറും സംഘവും അവതരിപ്പിക്കുന്ന പഞ്ചാരിമേളത്തോടെ 'മഞ്ഞണി പൂനിലാവ്' പുതുവത്സരാഘോഷത്തിന് തിരിതെളിയും. തുടര്‍ന്ന് നടക്കുന്ന അനുമോദന സദസ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്തംഗം എ. കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പൂരക്കളി ആചാര്യന്‍ മാധവ പണിക്കര്‍ മുഖ്യാതിഥിയാകും. തുടര്‍ന്ന് കരോക്കെ ഗാനമേളയും വിവിധ കലാപരിപാടികളും അരങ്ങേറും.
Post a Comment
0 Comments