
കാസര്‍കോട് (www.evisionnews.co): പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ സ്‌കൂട്ടര്‍ ഓടിച്ചതിന് അമ്മമാര്‍ക്കെതിരെ പോലീസ് കേസെടുത്തു. അണങ്കൂരില്‍ നിന്ന് സ്‌കൂട്ടര്‍ പിടികൂടിയ സംഭവത്തില്‍ അണങ്കൂരിലെ യമുനക്കെതിരെയും എരിയാലില്‍ നിന്നും സ്‌കൂട്ടര്‍ പിടികൂടിയ സംഭവത്തില്‍ ചൗക്കി ആസാദ് നഗറിലെ ഫാത്തിമക്കെതിരെയുമാണ് പോലീസ് കേസെടുത്തത്.
Post a Comment
0 Comments