പള്ളിക്കര (www.evisionnews.co): തെക്കുപുറം ശാഖാ യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ശുചീകരണ പ്രവര്‍ത്തനത്തിന് യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ്് ഷാനവാസ് എം.ബി, ജില്ലാ മുസ്്‌ലിം ലീഗ് പ്രവര്‍ത്തക സമിതി അംഗം ടി.പി കുഞ്ഞബ്ദുല്ല ഹാജി എന്നിവര്‍ നേതൃത്വം നല്‍കി.
Post a Comment
0 Comments