Type Here to Get Search Results !

Bottom Ad

നാസ്‌ക് നായന്മാര്‍മൂലയില്‍ നബിദിനം വിപുലമായി കൊണ്ടാടി


കാസര്‍കോട് (www.evisionnews.co): നാസ്‌ക് നായന്മാര്‍മൂലയില്‍ നബിദിനം വിപുലമായി കൊണ്ടാടി. വിവിധ മദ്രസകളില്‍ നിന്നും ആയിരങള്‍ അണിനിരന്ന നബിദിന റാലിക്ക് സ്വികരണവും ഉപഹാരവും വിതരണം നല്‍കി. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി, സി.ടി അഹമ്മദലി, എന്‍.എ അബുബക്കര്‍, പി.ബി അഹമ്മദ്, അഹമ്മദ് ഹാജി, ഹാരിസ് എന്‍.എം അഷ്റഫ്, പി.ബി ശിഹാബ് സല്‍മാന്‍ സംബന്ധിച്ചു.







Post a Comment

0 Comments

Top Post Ad

Below Post Ad