കാസര്‍കോട്: (www.evisionnews.co) കേരള സാക്ഷരതാ മിഷനിന്റെ കീഴില്‍ പത്താം ക്ലാസ്, ഹയര്‍ സെക്കണ്ടറി പഠനം നടത്തുന്ന പഠിതാക്കളുടെ കാസര്‍കോട് ബ്ലോക്ക്തല കലോത്സവം ഒക്‌ടോബര്‍ അഞ്ച്, ആറ് തിയതികളില്‍ നടത്താന്‍ ബ്ലോക്ക് പഞ്ചായത്ത് സാക്ഷരത സമിതി യോഗം തീരുമാനിച്ചു. സ്റ്റേജിതര പരിപാടി അഞ്ചിന് ബ്ലോക്ക് പഞ്ചായത്തിലും സ്റ്റേജ് പരിപാടി ആറിന് ചെര്‍ക്കള ഹയര്‍ സെക്കണ്ടറി സ്‌കൂളിലും നടത്തും. കോര്‍ഡിനേറ്റര്‍ സി.കെ പുഷ്പകുമാരി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സാക്ഷരതാ സമിതി അംഗം രാജന്‍ പൊയിനാച്ചി, ബ്ലോക്ക് പഞ്ചായത് സാക്ഷരതാ സമിതി അംഗം റഊഫ് ബായിക്കര, പ്രേരക്മാരായ അനിത കെ, വിലാസിനി കെ, ഹരിനക്ഷി, എം. പുഷ്പാവതി, ജ്യോതി എസ്, എ.എസ് സുചിത, എ. തങ്കമണി, അബുബക്കര്‍ എര്‍മാളം സംബന്ധിച്ചു.
സാക്ഷരതാ മിഷന്‍ തുല്യതാ പഠിതാക്കളുടെ കലോത്സവം അഞ്ചുമുതല്‍ ചെര്‍ക്കളയില്‍
19:32:00
0
കാസര്‍കോട്: (www.evisionnews.co) കേരള സാക്ഷരതാ മിഷനിന്റെ കീഴില്‍ പത്താം ക്ലാസ്, ഹയര്‍ സെക്കണ്ടറി പഠനം നടത്തുന്ന പഠിതാക്കളുടെ കാസര്‍കോട് ബ്ലോക്ക്തല കലോത്സവം ഒക്‌ടോബര്‍ അഞ്ച്, ആറ് തിയതികളില്‍ നടത്താന്‍ ബ്ലോക്ക് പഞ്ചായത്ത് സാക്ഷരത സമിതി യോഗം തീരുമാനിച്ചു. സ്റ്റേജിതര പരിപാടി അഞ്ചിന് ബ്ലോക്ക് പഞ്ചായത്തിലും സ്റ്റേജ് പരിപാടി ആറിന് ചെര്‍ക്കള ഹയര്‍ സെക്കണ്ടറി സ്‌കൂളിലും നടത്തും. കോര്‍ഡിനേറ്റര്‍ സി.കെ പുഷ്പകുമാരി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സാക്ഷരതാ സമിതി അംഗം രാജന്‍ പൊയിനാച്ചി, ബ്ലോക്ക് പഞ്ചായത് സാക്ഷരതാ സമിതി അംഗം റഊഫ് ബായിക്കര, പ്രേരക്മാരായ അനിത കെ, വിലാസിനി കെ, ഹരിനക്ഷി, എം. പുഷ്പാവതി, ജ്യോതി എസ്, എ.എസ് സുചിത, എ. തങ്കമണി, അബുബക്കര്‍ എര്‍മാളം സംബന്ധിച്ചു.

Post a Comment
0 Comments