Type Here to Get Search Results !

Bottom Ad

കാസര്‍കോട് സ്വദേശി ദുബൈയില്‍ നിര്യാതനായി

കാസര്‍കോട് (www.evisionnews.co): കാസര്‍കോട് സ്വദേശി ദുബൈയില്‍ നിര്യാതനായി. കോട്ടിക്കുളം തൃക്കണ്ണാട് പെട്രോള്‍ പമ്പിന് സമീപത്തെ വി.ആര്‍ രാജാറാം മോഹന്റായി (57) ആണ് മരിച്ചത്. പരേതനായ വി. രാമന്‍- പി. ദേവി ദമ്പതികളുടെ മകനാണ്. ഭാര്യമാര്‍: ഷെര്‍ളി, വൈശാലി. മക്കള്‍: മനീഷ്മ (മുംബൈ), കെന്‍, കെവിന്‍, കനീഷ്മ, സായിരാജ്, ശിവരാജ് (എല്ലാവരും വിദ്യാര്‍ത്ഥികള്‍). സഹോദരങ്ങള്‍: വി.ആര്‍ വിദ്യാസാഗര്‍ (ഡി.സി.സി ജനറല്‍ സെക്രട്ടറി), വി.ആര്‍ ശിവദാസ്, വി.ആര്‍ സുരേന്ദ്രനാഥ് (ഇരുവരും ഗള്‍ഫ്), വി.ആര്‍ ശശികല ബേബി, പരേതനായ വി.ആര്‍ മനോഹരന്‍.










Post a Comment

0 Comments

Top Post Ad

Below Post Ad