കളഞ്ഞുകിട്ടിയ അരലക്ഷം രൂപ ഉടമസ്ഥന് തിരിച്ചേല്‍പ്പിച്ച് മാതൃകയായി
evisionnews16:50:000
കാസര്‍കോട് (www.evisionnews.co) : കളഞ്ഞുകിട്ടിയ അരലക്ഷം രൂപ ഉടമസ്ഥനെ തിരിച്ചേല്‍പ്പിച്ച് മാതൃകയായി. യൂത്ത് ലീഗ് കാസര്‍കോട് മുനിസിപ്പല്‍ യൂത്ത് ലീഗ് മുന്‍ ട്രഷറും ബ്ലെസ് തളങ്കരയുടെ പ്രസിഡന്റുമായ നൗഫല്‍ തായലാണ് മാതൃകയായത്.
Post a Comment
0 Comments