കാസര്‍കോട് (www.evisionnews.co): നിയന്ത്രണംവിട്ട ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് പള്ളി വികാരിക്കും ആശ്രമം നടത്തിപ്പുകാരനും ഗുരുതരം. ചുള്ളിക്കരയിലെ സാല്‍വെറ്റോറിയം വൈദീക ആശ്രമത്തിലെ വികാരി ബെന്നി (47), ഡ്രൈവറും ആശ്രമം നടത്തിപ്പുകാരനുമായ വില്‍സന്‍ (54) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ ചുള്ളിക്കര അട്ടേങ്ങാനം വളവിലാണ് അപകടം. ഇരുവരെയും ആദ്യം കാഞ്ഞങ്ങാട്ടെ ആശുപത്രിയിലും പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് മംഗളൂരു ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.
ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് പള്ളി വികാരിക്കും ആശ്രമം നടത്തിപ്പുകാരനും ഗുരുതരം
16:32:00
0
കാസര്‍കോട് (www.evisionnews.co): നിയന്ത്രണംവിട്ട ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് പള്ളി വികാരിക്കും ആശ്രമം നടത്തിപ്പുകാരനും ഗുരുതരം. ചുള്ളിക്കരയിലെ സാല്‍വെറ്റോറിയം വൈദീക ആശ്രമത്തിലെ വികാരി ബെന്നി (47), ഡ്രൈവറും ആശ്രമം നടത്തിപ്പുകാരനുമായ വില്‍സന്‍ (54) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ ചുള്ളിക്കര അട്ടേങ്ങാനം വളവിലാണ് അപകടം. ഇരുവരെയും ആദ്യം കാഞ്ഞങ്ങാട്ടെ ആശുപത്രിയിലും പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് മംഗളൂരു ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.

Post a Comment
0 Comments