കാസര്‍കോട് (www.evisionnews.co): രണ്ടുകുട്ടികളുടെ മാതാവായ വീട്ടമ്മയെ എറണാകുളത്ത് ലോഡ്ജില്‍ ബലാത്സംഗത്തിനിരയാക്കിയതായി പരാതി. സംഭവത്തില്‍ പന്നിപ്പാറയിലെ അഫ്സലിനെതിരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്. വീട്ടമ്മയെ കഴിഞ്ഞ ദിവസം അഫ്സല്‍ എറണാകുളത്തേക്ക് കൂട്ടിക്കൊണ്ടുപോവുകയും തുടര്‍ന്ന് ലോഡ്ജില്‍ ബലാത്സംഗത്തിനിരയാക്കിയെന്നുമാണ് പരാതി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Post a Comment
0 Comments