Type Here to Get Search Results !

Bottom Ad

പ്രമുഖ പണ്ഡിതന്‍ ചെറുവാളൂര്‍ ഹൈദ്രോസ് മുസ്ലിയാര്‍ അന്തരിച്ചു


തൃശൂര്‍ (www.evisionnews.co): പ്രമുഖ മതപണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗം ഉസ്താദ് ചെറുവാളൂര്‍ ഹൈദ്രോസ് മുസ്ലിയാര്‍ അന്തരിച്ചു. പുലര്‍ച്ചെ നാല് മണിയോടു കൂടിയാണ് മരണം സംഭവിച്ചത്. സമസ്ത കേന്ദ്ര മുശാവറ മെമ്പര്‍, തൃശൂര്‍ ജില്ലാ പ്രസിഡന്റ്, ദാറുത്തഖ്വാവാ അക്കാദമി പ്രിസിപ്പല്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad