ചെര്‍ക്കള (www.evisionnews.co): ഉംറ നിര്‍വഹിക്കാന്‍ പോകുന്ന മുസ്തഫ ബാലട്ക്കയ്ക്കും ഉപരിപഠനത്തിന് ഈജിപ്തിലേക്ക് പുറപ്പെടുന്ന സുഫൈര്‍ ഹൈതമി എന്നിവര്‍ക്ക് ബാലട്ക്ക അന്‍സാറുല്‍ മുസ്ലിമീന്‍ അസോസിയേഷന്‍ കമ്മിറ്റി യാത്രയയപ്പ് നല്‍കി. സുഫൈര്‍ ഹൈത്തമിയുടെ പ്രാര്‍ത്ഥനയോടെ സലാം ചെര്‍ക്കളയുടെ അധ്യക്ഷതയില്‍ സി.പി മൊയ്തു മൗലവി ഉദ്ഘാടനം ചെയ്തു. സി.എച്ച്.എം അഷ്‌റഫ്, സുലൈം ബാലട്ക്ക, ഹാരിസ് ബാലട്ക്ക, അബ്ദുല്‍ ഖാദര്‍ ആദൂര്‍, പൈച്ചു ചെര്‍ക്കള, ഉമ്പു ബാല്ടക്ക, ഇഖ്ബാല്‍ ആദൂര്‍, അമീന്‍ ചെര്‍ക്കള, ആബി ബഷീര്‍, കബീര്‍ പടിഞ്ഞാര്‍ പ്രസംഗിച്ചു. ആമു ബാലട്ക്ക സ്വാഗതവും മുസ്ഥഫ ബാലട്ക്ക നന്ദിയും പറഞ്ഞു.
യാത്രയയപ്പ് സംഗമം നടത്തി
08:57:00
0

Post a Comment
0 Comments