Type Here to Get Search Results !

Bottom Ad

മുത്തലാഖ് കേസില്‍ സംസ്ഥാനത്തെ ആദ്യത്തെ അറസ്റ്റ് കോഴിക്കോട്


കോഴിക്കോട് (www.evisionnews.co): മുത്തലാഖ് നിയമത്തിലെ കേരളത്തിലെ ആദ്യത്തെ അറസ്റ്റ് കോഴിക്കോട് രേഖപ്പെടുത്തി. കോഴിക്കോട് ചെറുവാടി സ്വദേശി പി.കെ ഉസാമിനെയാണ് മുക്കം പൊലീസ് അറസ്റ്റ് ചെയ്തത്. അഭിഭാഷകന്‍ മുഖേന ഉസാമിന്റെ ഭാര്യ താമരശേരി കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്തിരുന്നു. ഇതില്‍ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു. മുത്തലാഖ് നിയമം നിലവില്‍ വന്നതിന് ശേഷമുള്ള സംസ്ഥാനത്തെ ആദ്യ അറസ്റ്റാണിത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad