മൊഗ്രാല്‍ പുത്തൂര്‍ (www.evisionnews.co): മഴക്കെടുതിയില്‍ പഠനോപകരണങ്ങള്‍ നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി എം.എസ്.എഫ് നടപ്പിലാക്കുന്ന 'വിദ്യാര്‍ത്ഥികള്‍ക്കൊരു കൈതാങ്ങ്' പദ്ധതിയിലേക്ക് സഹായവുമായി കുന്നില്‍ സി.എച്ച് മുഹമ്മദ് കോയ സ്മാരക വായനശാല പ്രവര്‍ത്തകരും. ആദ്യഘട്ടത്തില്‍ 15 കുട്ടികള്‍ക്കുള്ള കിറ്റിനുള്ള പണംനല്‍കി. രവി കായിക്കോട്ട് മണ്ഡലം എം.എസ്.എഫ് സെക്രട്ടറി ഇര്‍ഫാന്‍ കുന്നിലിന് ഫണ്ട് നല്‍കി ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് മാഹിന്‍ കുന്നില്‍ അധ്യക്ഷത വഹിച്ചു. ബി.എം ബാവ ഹാജി, സെക്രട്ടറി എം.എ നജീബ്, അംസു മേനത്ത്, പി.എച്ച് റഫീഖ്, ജാഫര്‍ കമ്പാര്‍, എ.ആര്‍ ആബിദ്, ഹുസൈന്‍, ബി.ഐ സിദ്ധീക്ക്, ബാപ്പുട്ടി, നാസര്‍ ഹുബ്ലി, അലി അഖ്ബര്‍, സാഹിര്‍, അന്‍ഫര്‍ സംബന്ധിച്ചു.
എം.എസ്.എഫ് കൈതാങ്ങ് പദ്ധതിക്ക് സഹായവുമായി സി.എച്ച് വായനശാലയും
08:46:00
0
മൊഗ്രാല്‍ പുത്തൂര്‍ (www.evisionnews.co): മഴക്കെടുതിയില്‍ പഠനോപകരണങ്ങള്‍ നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി എം.എസ്.എഫ് നടപ്പിലാക്കുന്ന 'വിദ്യാര്‍ത്ഥികള്‍ക്കൊരു കൈതാങ്ങ്' പദ്ധതിയിലേക്ക് സഹായവുമായി കുന്നില്‍ സി.എച്ച് മുഹമ്മദ് കോയ സ്മാരക വായനശാല പ്രവര്‍ത്തകരും. ആദ്യഘട്ടത്തില്‍ 15 കുട്ടികള്‍ക്കുള്ള കിറ്റിനുള്ള പണംനല്‍കി. രവി കായിക്കോട്ട് മണ്ഡലം എം.എസ്.എഫ് സെക്രട്ടറി ഇര്‍ഫാന്‍ കുന്നിലിന് ഫണ്ട് നല്‍കി ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് മാഹിന്‍ കുന്നില്‍ അധ്യക്ഷത വഹിച്ചു. ബി.എം ബാവ ഹാജി, സെക്രട്ടറി എം.എ നജീബ്, അംസു മേനത്ത്, പി.എച്ച് റഫീഖ്, ജാഫര്‍ കമ്പാര്‍, എ.ആര്‍ ആബിദ്, ഹുസൈന്‍, ബി.ഐ സിദ്ധീക്ക്, ബാപ്പുട്ടി, നാസര്‍ ഹുബ്ലി, അലി അഖ്ബര്‍, സാഹിര്‍, അന്‍ഫര്‍ സംബന്ധിച്ചു.

Post a Comment
0 Comments