Type Here to Get Search Results !

Bottom Ad

സ്ത്രീവിരുദ്ധ പരാമര്‍ശം: രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിക്കെതിരെ കേസെടുത്തു



കാസര്‍കോട് (www.evisionnews.co): അമ്മയുടെ സ്ത്രീത്വത്തെ ചോദ്യം ചെയ്യുന്ന തരത്തില്‍ സംസാരിച്ചെന്ന പരാതിയില്‍ കാസര്‍കോട് എം.പി രാജ്മോഹന്‍ ഉണ്ണിത്താനെതിരെ കേസ്. ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്് ജെയിംസ് പന്തമ്മാക്കലിന്റെ സഹോദരന്‍ പിഎ വര്‍ഗീസിന്റെ പരാതിയിലാണ് ചിറ്റാരിക്കാല്‍ പൊലീസ് കേസെടുത്തത്. വര്‍ഗീസിന്റെ അമ്മയുടെ സ്ത്രീത്വത്തെ ചോദ്യം ചെയ്യുന്ന തരത്തില്‍ ഉണ്ണിത്താന്‍ പ്രസംഗിക്കുകയും അതിന്റെ വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് അപകീര്‍ത്തിപ്പെടുത്തിയെന്നുമാണ് പരാതി.

Post a Comment

0 Comments

Top Post Ad

Below Post Ad