Type Here to Get Search Results !

Bottom Ad

കാഞ്ഞങ്ങാട് സ്വദേശി ഹൃദയാഘാതംമൂലം കുവൈറ്റില്‍ മരിച്ചു

കാഞ്ഞങ്ങാട് (www.evisionnews.co): കാഞ്ഞങ്ങാട് സ്വദേശി ഹൃദയാഘാതംമൂലം കുവൈറ്റില്‍ മരിച്ചു. കണ്ണൂര്‍ അതിരകം സ്വദേശിയും മേലാങ്കോട്ട് താമസക്കാരനുമായ വി. അജേഷ് കുമാറാണ് (48) മരിച്ചത്. പരേതരായ ഗോവിന്ദന്റെയും ജാനകിയുടെയും മകനാണ്. ഭാര്യ: പി.വി ആഷമോള്‍ (പി.എന്‍ പണിക്കര്‍ ആയുര്‍വേദ മെഡിക്കല്‍ കോളജ്). മക്കള്‍: വര്‍ഷ, മേഘ (ഇരുവരും വിദ്യാര്‍ത്ഥികള്‍). സഹോദരങ്ങള്‍: രാജമ്മ, രമേശന്‍, മീറ, മിത്ര (മുംബൈ), പ്രേമി, രമ, അനിത.

Post a Comment

0 Comments

Top Post Ad

Below Post Ad