കാസര്‍കോട് (www.evisionnews.co): തട്ടുകട ഉടമ കുഴഞ്ഞുവീണ് മരിച്ചു. എരിയാലില്‍ തട്ടുകട നടത്തുന്ന ബ്ലാര്‍ക്കോട്ടെ ഇച്ചിലങ്കോട് അബ്ദുല്ല (55)യാണ് മരിച്ചത്. മുഹമ്മദ് കുഞ്ഞി- ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: സൈനബ. മക്കള്‍: ഫൈസല്‍, സമീര്‍ (ഗള്‍ഫ്), ഹാരിസ് ഹുദവി, നൗഷാദ് (ഗള്‍ഫ്), ഇര്‍ഷാദ്, നസീറ, ഫാത്വിമ, ഫരീദ്, തസ് രീഫ (പ്ലസ് വണ്‍ വിദ്യാര്‍ത്ഥി, നെല്ലിക്കുന്ന് ഗേള്‍സ്), ഫര്‍സാന (പത്താം ക്ലാസ് വിദ്യാര്‍ത്ഥി, ജിഎച്ച്എസ്എസ് കാസര്‍കോട്), ഫൗസിയ (ആറാം ക്ലാസ് വിദ്യാര്‍ത്ഥി, അടുക്കത്ത് ബയല്‍ സ്‌കൂള്‍). മരുമക്കള്‍: അഷ്റഫ് എരിയപ്പാടി, സുമയ്യ കുഞ്ചാര്‍, ഹസീന പട്ള, ഫരീദ് നെല്ലിക്കുന്ന്. സഹോദരങ്ങള്‍: പരേതനായ ഹമീദ്, മറിയ, റാബിയ, പരേതയായ ബീവി.

Post a Comment
0 Comments