ബേക്കല്‍ (www.evisionnews.co): സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഭിത്തി തുരന്ന് പണംകവര്‍ന്ന സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പാലക്കുന്ന് ജംഗ്ഷനിലെ മുതലാസ് സൂപ്പര്‍മാര്‍ക്കറ്റിന്റെ പിറകുവശത്തെ ചുമര് തുരന്നാണ് 11,000 രൂപ കവര്‍ന്നത്. പഴയ ഹോട്ടലിന്റെ ഭാഗത്ത് കാടുപിടിച്ച് കിടക്കുന്ന സ്ഥലം ഈ കടയുടെ ഭിത്തിയോട് ചേര്‍ന്ന് കിടക്കുന്നുണ്ട്. ഇവിടെ തുരന്ന് അകത്ത് കയറിയെ മോഷ്ടാവ് 10,000 രൂപയുടെ നാണയങ്ങളും 1000 രൂപയുടെ നോട്ടുകളും കവര്‍ച്ച ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ ഉടമ അരവിന്ദാക്ഷന്‍ കടതുറക്കാനെത്തിയപ്പോഴാണ് മോഷണം ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ഉടമ ബേക്കല്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
ബേക്കലില്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ ഭിത്തി തുരന്ന് കവര്‍ച്ച: മോഷ്ടാവ് സി.സി.ടി.വി ക്യാമറയില്‍ കുടുങ്ങി
16:08:00
0
ബേക്കല്‍ (www.evisionnews.co): സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഭിത്തി തുരന്ന് പണംകവര്‍ന്ന സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പാലക്കുന്ന് ജംഗ്ഷനിലെ മുതലാസ് സൂപ്പര്‍മാര്‍ക്കറ്റിന്റെ പിറകുവശത്തെ ചുമര് തുരന്നാണ് 11,000 രൂപ കവര്‍ന്നത്. പഴയ ഹോട്ടലിന്റെ ഭാഗത്ത് കാടുപിടിച്ച് കിടക്കുന്ന സ്ഥലം ഈ കടയുടെ ഭിത്തിയോട് ചേര്‍ന്ന് കിടക്കുന്നുണ്ട്. ഇവിടെ തുരന്ന് അകത്ത് കയറിയെ മോഷ്ടാവ് 10,000 രൂപയുടെ നാണയങ്ങളും 1000 രൂപയുടെ നോട്ടുകളും കവര്‍ച്ച ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ ഉടമ അരവിന്ദാക്ഷന്‍ കടതുറക്കാനെത്തിയപ്പോഴാണ് മോഷണം ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ഉടമ ബേക്കല്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Post a Comment
0 Comments