ചെമ്പിരിക്ക (www.evisionnews.co) വായനാദിനത്തിന്റെ ഭാഗമായി എം.എസ്.എഫ് ചെമ്പിരിക്ക ശാഖയുടെ നേതൃത്വത്തില്‍ ജി.യു.പി സ്‌കൂള്‍ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ കൈമാറി. എം.എസ്.എഫ് ജില്ലാ പ്രസിഡന്റ്് അനസ് എതിര്‍ത്തോട് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പ്രകാശന്‍ മാസ്റ്റര്‍ക്ക് കൈമാറി ഉദ്ഘാടനം ചെയ്തു. ഗിരിജ ടീച്ചര്‍, ഹക്കീം ഹുദവി, അഷ്‌റഫ് ബോവിക്കാനം, ആഷിഖ് കീഴൂര്‍, ഷാനി നെല്ലിക്കട്ട, നവാസ് ചെമ്പിരിക്ക, മുഷമിര്‍ ചെമ്പിരിക്ക, മുനവ്വര്‍, ഖാദര്‍, ഷുഹൈബ്, ജവാദ്, ജാഷിം, താഹ സംബന്ധിച്ചു.
Post a Comment
0 Comments