കാസര്‍കോട് (www.evisionnews.co): നിയന്ത്രണംവിട്ട ഓട്ടോയിടിച്ച് ജനറല്‍ ആസ്പത്രി സെക്യൂരിറ്റി ജീവനക്കാരനും ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ക്കും പരിക്കേറ്റു. കാസര്‍കോട് ജനറല്‍ ആസ്പത്രി സെക്യൂരിറ്റി ജീവനക്കാരന്‍ ദേവരാജനാ(50)ണ് പരിക്ക്. ഇന്നലെ വൈകിട്ട് ആറ് മണിയോടെയായിരുന്നു അപകടം. ജനറല്‍ ആസ്പത്രി കാന്റീനില്‍ നിന്നും പോവുകയായിരുന്ന ഓട്ടോ ആസ്പത്രിയുടെ ഗേറ്റിലിടിച്ച് മറിയുകയായിരുന്നു. ഈ സമയത്ത് നിരവധി പേര്‍ നടന്നുപോവുന്നുണ്ടായിരുന്നു. ഓട്ടോ ഓടിച്ച കറന്തക്കാട്ടെ മഞ്ചു(25)വിനും പരിക്കുണ്ട്.
നിയന്ത്രണംവിട്ട ഓട്ടോ റിക്ഷയിടിച്ച് ജനറല്‍ ആസ്പത്രി ജീവനക്കാരന് പരിക്ക്
17:26:00
0
കാസര്‍കോട് (www.evisionnews.co): നിയന്ത്രണംവിട്ട ഓട്ടോയിടിച്ച് ജനറല്‍ ആസ്പത്രി സെക്യൂരിറ്റി ജീവനക്കാരനും ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ക്കും പരിക്കേറ്റു. കാസര്‍കോട് ജനറല്‍ ആസ്പത്രി സെക്യൂരിറ്റി ജീവനക്കാരന്‍ ദേവരാജനാ(50)ണ് പരിക്ക്. ഇന്നലെ വൈകിട്ട് ആറ് മണിയോടെയായിരുന്നു അപകടം. ജനറല്‍ ആസ്പത്രി കാന്റീനില്‍ നിന്നും പോവുകയായിരുന്ന ഓട്ടോ ആസ്പത്രിയുടെ ഗേറ്റിലിടിച്ച് മറിയുകയായിരുന്നു. ഈ സമയത്ത് നിരവധി പേര്‍ നടന്നുപോവുന്നുണ്ടായിരുന്നു. ഓട്ടോ ഓടിച്ച കറന്തക്കാട്ടെ മഞ്ചു(25)വിനും പരിക്കുണ്ട്.

Post a Comment
0 Comments