കാഞ്ഞങ്ങാട് (www.evisionnews.co): സക്കാത്ത് നല്‍കാമെന്ന് പറഞ്ഞ് തോയമ്മലിലെ മുഹമ്മദ് കുഞ്ഞി മുസ്ലിയാരില്‍ നിന്നും 18,000രൂപ തട്ടിപ്പറിച്ച സംഭവത്തില്‍ കാസര്‍കോട് സ്വദേശിയെ ഹൊസ്ദുര്‍ഗ് പൊലിസ് അറസ്റ്റ് ചെയ്തു. അടുക്കത്ത് ബയല്‍ സ്വദേശി ഇടവുങ്കാലില്‍ താമസിക്കുന്ന അഹമ്മദ് കുഞ്ഞി (44)യെയാണ് എസ്.ഐ ജയപ്രസാദ് അറസ്റ്റു ചെയ്തത്. ഈ മാസം രണ്ടിനായിരുന്നു സംഭവം. ഒരു സുഹൃത്ത് വിളിച്ചതനുസരിച്ചാണ് മുഹമ്മദ് കുഞ്ഞി അതിഞ്ഞാലിലെത്തിയത്. ഇതിനിടയിലാണ് അഹമ്മദ് കുഞ്ഞി ബൈക്കിലെത്തി പരിചയപ്പെടുകയും തുടര്‍ന്ന് ബൈക്കില്‍ ഊടുവഴികളിലൂടെ കൊണ്ടുപോയി പണം തട്ടുകയുമായിരുന്നു.
സക്കാത്ത് നല്‍കാമെന്ന് പറഞ്ഞ് പണംതട്ടിയ കേസില്‍ പ്രതി പിടിയില്‍
10:51:00
0
കാഞ്ഞങ്ങാട് (www.evisionnews.co): സക്കാത്ത് നല്‍കാമെന്ന് പറഞ്ഞ് തോയമ്മലിലെ മുഹമ്മദ് കുഞ്ഞി മുസ്ലിയാരില്‍ നിന്നും 18,000രൂപ തട്ടിപ്പറിച്ച സംഭവത്തില്‍ കാസര്‍കോട് സ്വദേശിയെ ഹൊസ്ദുര്‍ഗ് പൊലിസ് അറസ്റ്റ് ചെയ്തു. അടുക്കത്ത് ബയല്‍ സ്വദേശി ഇടവുങ്കാലില്‍ താമസിക്കുന്ന അഹമ്മദ് കുഞ്ഞി (44)യെയാണ് എസ്.ഐ ജയപ്രസാദ് അറസ്റ്റു ചെയ്തത്. ഈ മാസം രണ്ടിനായിരുന്നു സംഭവം. ഒരു സുഹൃത്ത് വിളിച്ചതനുസരിച്ചാണ് മുഹമ്മദ് കുഞ്ഞി അതിഞ്ഞാലിലെത്തിയത്. ഇതിനിടയിലാണ് അഹമ്മദ് കുഞ്ഞി ബൈക്കിലെത്തി പരിചയപ്പെടുകയും തുടര്‍ന്ന് ബൈക്കില്‍ ഊടുവഴികളിലൂടെ കൊണ്ടുപോയി പണം തട്ടുകയുമായിരുന്നു.

Post a Comment
0 Comments