കാസര്‍കോട് (www.evisionnews.co): ഇവിഷന്‍- മാമിയുമായി ചേര്‍ന്ന് നടത്തുന്ന റമസാന്‍ ക്വിസിലെ ചോദ്യം (02)ലെ വിജയിയായി അന്‍വര്‍ ചിത്താരിയെ തെരഞ്ഞെടുത്തു. ഇസ്മായില്‍ നബി (അ)യെ കൂടാതെ ഇബ്രാഹിം നബി(അ)ക്ക് ജനിച്ച മറ്റൊരു മകന്‍ ആരെന്നായിരുന്നു ചോദ്യം. ഇസ്ഹാഖ് നബി (അ) എന്ന് ഉത്തരമയച്ചവരില്‍ഡ നിന്ന് നറുക്കെടുപ്പ് നടത്തിയാണ് വിജയിയെ കണ്ടെത്തിയത്.

Post a Comment
0 Comments