കാസര്‍കോട് (www.evisionnews.co): ചന്ദനമരം മുറിച്ചുകടത്താന്‍ ശ്രമിക്കുന്നതിനിടെ മൂന്നുപേര്‍ പിടിയില്‍. കൊട്ടംകുഴി കോളനിയിലെ രമേഷ് (19), കാറഡുക്ക മാളങ്കൈയിലെ വിശ്വനാഥന്‍ (37), കൊട്ടംകുഴിയിലെ 16കാരന്‍ എന്നിവരെയാണ് വനം വകുപ്പ് അധികൃതര്‍ പിടികൂടിയത്. മൂന്ന് മരങ്ങളാണ് ഇവര്‍ മുറിച്ചു കടത്താന്‍ ശ്രമിച്ചത്. 1.8 കിലോ ചന്ദനവും ഇവരില്‍ നിന്നു പിടിച്ചെടുത്തു. മരം മുറിക്കാന്‍ ഉപയോഗിച്ച കത്തികളും വാളുകളും സംഘം പിടികൂടി.
ചന്ദനമരം മുറിച്ചുകടത്താന്‍ ശ്രമിക്കുന്നതിനിടെ മൂന്നുപേരെ വനംവകുപ്പ് പിടികൂടി
12:49:00
0
കാസര്‍കോട് (www.evisionnews.co): ചന്ദനമരം മുറിച്ചുകടത്താന്‍ ശ്രമിക്കുന്നതിനിടെ മൂന്നുപേര്‍ പിടിയില്‍. കൊട്ടംകുഴി കോളനിയിലെ രമേഷ് (19), കാറഡുക്ക മാളങ്കൈയിലെ വിശ്വനാഥന്‍ (37), കൊട്ടംകുഴിയിലെ 16കാരന്‍ എന്നിവരെയാണ് വനം വകുപ്പ് അധികൃതര്‍ പിടികൂടിയത്. മൂന്ന് മരങ്ങളാണ് ഇവര്‍ മുറിച്ചു കടത്താന്‍ ശ്രമിച്ചത്. 1.8 കിലോ ചന്ദനവും ഇവരില്‍ നിന്നു പിടിച്ചെടുത്തു. മരം മുറിക്കാന്‍ ഉപയോഗിച്ച കത്തികളും വാളുകളും സംഘം പിടികൂടി.

Post a Comment
0 Comments