Type Here to Get Search Results !

Bottom Ad

ഹയര്‍ സെക്കണ്ടറി ഒന്നാം വര്‍ഷ ക്ലാസുകള്‍ ജൂണ്‍ മൂന്നിന് ആരംഭിക്കും


തിരുവനന്തപുരം (www.evisionnews.co): ഹയര്‍ സെക്കണ്ടറി ഒന്നാം വര്‍ഷ ക്ലാസുകള്‍ ജൂണ്‍ മൂന്നിന് ആരംഭിക്കും. പ്ലസ് വണ്‍ പ്രവേശനത്തിനായി മെയ് പത്തു മുതല്‍ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. 20നാണ് ട്രയല്‍ അലോട്ട്മെന്റ്. ആദ്യഘട്ട അലോട്ട്മെന്റ് 24ന് നടക്കും.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad