കാസര്‍കോട് (www.evisionnews.co): എസ്.എസ്.എല്‍.സി പരീക്ഷയില്‍ തുടര്‍ച്ചയായി 14-ാം വര്‍ഷവും നൂറു ശതമാനം വിജയം നേടി പി.ബി.എം ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍. ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെയും അതിന് പരിശ്രമിച്ച അധ്യാപകരെയും സ്‌കൂള്‍ മാനേജ്‌മെന്റും പിടിഎ കമ്മിറ്റിയും അനുമോദിച്ചു.
Post a Comment
0 Comments