Type Here to Get Search Results !

Bottom Ad

സഹ്‌റ കോളജില്‍ ഇഫ്താര്‍ സംഗമവും വിചാര സദസും സംഘടിപ്പിച്ചു


കാസര്‍കോട് (www.evisionnews.co): മതഭൗതിക സമന്വയ വിദ്യാഭ്യാസ മേഖലയില്‍ വേറിട്ട സന്ദേശവുമായി പ്രവര്‍ത്തനം ആരംഭിച്ച സഹ്‌റ വിമന്‍സ് ഡേ കോളജില്‍ വിചാര സദസും ഇഫ്താര്‍ സംഗമവും സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥി യൂണിയന്‍ സുല്‍ഫ സ്റ്റുഡന്‍സ് വിംഗ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. 

വിചാര സദസില്‍ സ്ഥാപന മാനേജ്‌മെന്റ് പ്രതിനിധികളും രക്ഷിതാക്കളും വിദ്യാഭ്യാസ പ്രവര്‍ത്തകരും പങ്കെടുത്തു. ചെയര്‍മാന്‍ എം.എം മുഹമ്മദ് കുഞ്ഞി ഹാജി, വൈസ് ചെയര്‍മാന്‍ എം.എം നൗഷാദ്, അഷ്‌റഫ് ഹുദവി, സുഹൈല്‍ ഹുദവി, ഹാരിസ് ദാരിമി, സെബി എം.എം സബിര്‍ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad