Type Here to Get Search Results !

Bottom Ad

ജി.സി.സി എരിയപ്പാടി ബദര്‍ ജമാഅത്ത് കമ്മിറ്റി ഭാരവാഹികള്‍


ആലംപാടി (www.evisionnews.co): എരിയപ്പാടി ബദര്‍ ജമാഅത്ത് ജിസിസി പ്രസിഡന്റായി ഇ. മുഹമ്മദ് കുഞ്ഞി കാസിയെയും (സൗദി) ജനറല്‍ സെക്രട്ടറിയായി റൗഫ് കാസിയേയും (യുഎഇ) ട്രഷററായി ഹനീഫ പൊയക്കര (ഒമാന്‍) കോ-ഓര്‍ഡിനേറ്ററായി അബ്ദു മളിയിലിനെയും (ഖത്തര്‍) തെരഞ്ഞെടുത്തു. 

മറ്റു ഭാരവാഹികള്‍: അലി കരോടി (യുഎഇ), അബൂബക്കര്‍ കൊടക് (യു.എ.ഇ), ഖലീല്‍ പൊയ്യയില്‍ (ബഹ്‌റൈന്‍), അലി എരിയപ്പാടി (സൗദി), എസ്.എ മൊയ്തീന്‍ (യുഎഇ), മുഹമ്മദ് ഉപ്പള (യുഎഇ) (വൈസ് പ്രസി), മുസ്തഫ എരിയപ്പാടി (സൗദി), സി.എ അഷ്‌റഫ് (യുഎഇ), വൈ.എ സിദ്ദീഖ് (ബഹ്‌റൈന്‍), അബ്ദുല്ല കുഞ്ഞി ഏരത്തില്‍ (യുഎഇ), ടി.കെ സലാം (ഖത്തര്‍), അദ്ര മേനത്ത് (യുഎഇ), വൈ.എ ഇബു (സൗദി), കെ.എ നിയാസ് (യുഎഇ), വൈ.എ കബീര്‍ (ഖത്തര്‍) (ജോ. സെക്രട്ടറി).







Post a Comment

0 Comments

Top Post Ad

Below Post Ad