Type Here to Get Search Results !

Bottom Ad

പെരിയയില്‍ കൊല്ലപ്പെട്ട കൃപേഷിന്റെ സുഹൃത്തിന്റെ വീടിന് നേരെ ബോംബേറ്


കാസര്‍കോട് (www.evisionnews.co): പെരിയയില്‍ വീണ്ടും സിപിഎം അക്രമം. ഞായറാഴ്ച രാത്രിയോടെയാണ് സംഭവം. കൊല്ലപ്പെട്ട കല്യോട്ടെ കൃപേഷിന്റെയും ശരത്തിന്റെയും സുഹൃത്ത് ദീപു കൃഷ്ണന്റെ വീടിനു നേരെ ബോംബേറുണ്ടായി. ദീപുവും കുടുംബവും വീട്ടിലുണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കില്ല. വീടിന് കേടുപാട് സംഭവിച്ചിട്ടുണ്ട്. സംഭവത്തില്‍ ബേക്കല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad