Type Here to Get Search Results !

Bottom Ad

യോഗിക്കെതിരെ എന്ത് നടപടി എടുത്തു: തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി


ന്യൂഡല്‍ഹി (www.evisionnews.co): തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വിമര്‍ശനവുമായി സുപ്രീം കോടതി. വിവാദ പരാമര്‍ശങ്ങളില്‍ യോഗി ആദിത്യനാഥിനെതിരെ എന്തു നടപടി എടുത്തുവെന്നും സുപ്രീം കോടതി ചോദിച്ചു. പരിമിതമായ അധികാരമേ ഉളളൂവെന്ന് കമ്മിഷന്‍ മറുപടി നല്‍കി. ജാതിയും മതവും ഉപയോഗിച്ച് വോട്ടുപിടിക്കുന്നുവെന്ന ഹര്‍ജിയിലാണ് കോടതി ഇടപെടല്‍. പി.എം മോദി എന്ന സിനിമ തെരഞ്ഞെടുപ്പ് കമ്മിഷന്‍ കാണണമെന്നും സിനിമ കണ്ട ശേഷം ചട്ടലംഘനം പരിശോധിക്കണമെന്നും സുപ്രീം കോടതി കമ്മീഷനോട് നിര്‍ദേശിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad