Type Here to Get Search Results !

Bottom Ad

മുസ്ലിം വിരുദ്ധ പരാമര്‍ശം: ശ്രീധരന്‍ പിള്ളക്കെതിരെ യുഡിഎഫും എല്‍ഡിഎഫും


തിരുവനന്തപുരം (www.evisionnews.co): തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയെന്ന ആരോപണവുമായി യുഡിഎഫും എല്‍ഡിഎഫും രംഗത്ത്. ഇതുസംബന്ധിച്ച് ശ്രീധരന്‍ പിള്ളക്കെതിരെ തെരഞ്ഞെടുപ്പ് കമ്മിഷനു പരാതി നല്‍കി. പ്രസംഗം വിവാദമായതോടെ വാചകങ്ങള്‍ അടര്‍ത്തിയെടുത്ത് തെറ്റായി വ്യാഖ്യാനിച്ച് വര്‍ഗീയവികാരമിളക്കി വിടാനാണ് യുഡിഎഫും എല്‍ഡിഎഫും ശ്രമിക്കുന്നതെന്ന വിശദീകരണവുമായി ബിജെപിയും രംഗത്തെത്തി. ആറ്റിങ്ങലിലെ എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്റെ പ്രകടനപത്രിക പ്രകാശനച്ചടങ്ങളിലാണ് വിവാദ പരാമര്‍ശം.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad