Type Here to Get Search Results !

Bottom Ad

കാസര്‍കോട് പലേടത്തും വോട്ടിംഗ് മെഷീന്‍ പണിമുടക്കി:പിലിക്കോട് മണിക്കൂറോളം തടസപ്പെട്ടു


കാസര്‍കോട് (www.evisionnews.co): വോട്ടിംഗ് മെഷീന്‍ പണിമുടക്കിയതിനെ കാസര്‍കോട് ജില്ലയില്‍ പലേടത്തും വോട്ടെടുപ്പ് മണിക്കൂറുകളോളം തടസപ്പെട്ടു. വോട്ടിംഗ് മെഷിന്‍ കേടാതിനെ തുടര്‍ന്ന് പിലിക്കോട് വയല്‍ ഗവ. എല്‍.പി സ്‌കൂളിലെ 115-ാം നമ്പര്‍ ബൂത്തില്‍ വോട്ടെടുപ്പ് രണ്ടു മണിക്കൂറോളം തടസപ്പെട്ടു. മെഷീന്‍ കേടായതിനെ തുടര്‍ന്ന് വോട്ടിംഗ് തടസപ്പെട്ടത്. ഒമ്പതു മണിയോടെ വിദഗ്ദരെത്തി തകരാര്‍ പരിഹരിച്ചാണ് വോട്ടെടുപ്പ് പുനരാരംഭിച്ചത്. നേരത്തെ മൊഗ്രാല്‍ പുത്തൂരിലെ 13,14,15,16 ബൂത്തുകളില്‍ വോട്ടിംഗ് മെഷീനുകള്‍ പണിമുടക്കിയിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad