തിരുവനന്തപുരം (www.evisionnews.co): വയനാട്ടില്‍ നിന്നും ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കുമെന്ന് സരിത എസ്. നായര്‍. എറണാകുളം മണ്ഡലത്തിനു പുറമെയാണിത്. കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെട്ട സോളാര്‍ തട്ടിപ്പ് കേസില്‍ പാര്‍ട്ടി നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് മത്സരം. നേരത്തേ ഹൈബി ഈഡന്‍ എം.എല്‍.എയ്ക്കെതിരെ എറണാകുളത്ത് നിന്നും മത്സരിക്കുമെന്ന് സരിത പറഞ്ഞിരുന്നു.
Post a Comment
0 Comments