Type Here to Get Search Results !

Bottom Ad

കാസര്‍കോട്ട് പോളിംഗ് ശതമാനം 50ശതമാനം കടന്നു: കൂടുതല്‍ പയ്യന്നൂര്‍, കുറവ് മഞ്ചേശ്വരം

കാസര്‍കോട് (www.evisionnews.co): ലോക് സഭ തെരഞ്ഞെടുപ്പിന് വോട്ടെടുപ്പ് പുരോഗമിക്കുമ്പോള്‍ പോളിംഗ് ശതമാനം ഏറ്റവും കൂടുതല്‍ പയ്യന്നൂരും കുറവ് മഞ്ചേശ്വരത്തും. അതേസമയം കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തിലെ പോളിംഗ് അമ്പത് ശതമാനം (50.20) കടന്നു.

മണ്ഡലം തിരിച്ചുള്ള വോട്ടിംഗ് നില: 

മഞ്ചേശ്വരം - 45

കാസറഗോഡ് - 47.44

ഉദുമ - 47.48

കാഞ്ഞങ്ങാട് 48.96.

തൃക്കരിപ്പൂര്‍ 50.92

പയ്യന്നൂര്‍ 59.45

കല്യാശേരി 54. 19

Post a Comment

0 Comments

Top Post Ad

Below Post Ad