ദുബൈ (www.evisionnews.co): ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ദുബൈയിലെത്തിയ പ്രശസ്ത ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഖയ്യൂം മാന്യയെ കാസര്‍കോട് ആസ്ഥാനമായി പ്രര്‍ത്തിക്കുന്ന സൗഹൃദ ഐക്യവേദി ദുബൈ ഘടകം ആദരിച്ചു. പ്രമുഖ പ്രവാസി വ്യവസായി അസീസ് കോപ്പ ഉപഹാരം നല്‍കി. അബ്ബാസ് പെര്‍വാര്‍ഡ് മുഖ്യാതിഥിയായിരുന്നു. അസീസ് കടവത്ത്, സാലീം ബെള്ളൂര്‍, ജലാല്‍ പട്‌ള, പെരുമ്പള ബഷീര്‍, റസാഖ് കൊല്ലങ്കാന, ഉമര്‍ പാണളം, ഫയാസ് അഹ്മദ് പ്രസംഗിച്ചു.
Post a Comment
0 Comments