നാരമ്പാടി (www.evisionnews.co): നാടിന്റെ നന്മയ്ക്ക് ഐക്യത്തിനും യുവാക്കളുടെ കൂട്ടായ്മയിലൂടെ പ്രവര്‍ത്തിക്കുന്ന ലിസ്‌ബെന്‍ എഫ്‌സി ക്ലബിന് പുതിയ കമ്മിറ്റിയായി. 2019-20 വര്‍ഷത്തെ പ്രവര്‍ത്തന മികവ് മെച്ചപ്പെടുത്താന്‍ വേണ്ടി പുതിയ കമ്മിറ്റി പ്രസിഡന്റായി ലത്തി നാസിനെയും ജനറല്‍ സെക്രട്ടറിയായി റഹ്മാനെയും ട്രഷററായി സാദിക്കിനെയും തെരഞ്ഞെടുത്തു. കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തന മികവും നേട്ടങ്ങളും കണക്ക് അവതരണവും ജാഫര്‍ സാദിക്ക് നിര്‍വഹിച്ചു.
Post a Comment
0 Comments