കാസര്‍കോട് (www.evisionnews.co): ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും സൗജന്യമായി ബേബി കിറ്റ് നല്‍കുന്നു. ഇവിഷന്‍ ന്യൂസും കാസര്‍കോട് പഴയ ബസ് സ്റ്റാന്റ് വ്യാപാരഭവന് സമീപം പ്രവര്‍ത്തിക്കുന്ന മാമി മെറ്റര്‍നിറ്റി വെയറുമാണ് നവജാത ശിശുക്കള്‍ക്കാവശ്യമായ കിറ്റ് വിതരണം ചെയ്യുന്നത്. ഗര്‍ഭിണികള്‍ ആശുപത്രി രേഖകളും ഒരു വയസിന് താഴെയുള്ള കുട്ടികളുടെ അമ്മമാര്‍ കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുമായി മാമിയില്‍ എത്തുക. എപ്രില്‍ ഒന്നു മുതല്‍ 15വരെയാണ് സൗജന്യ വിതരണം. ബന്ധപ്പെടേണ്ട നമ്പര്‍ 9037 13 9037.
Post a Comment
0 Comments