ദുബൈ (www.evisionnews.co): ബ്രാന്‍ഡ് വണ്‍ സ്‌പോര്‍ട്ടിംഗ് ദുബൈ ക്രിക്കറ്റ് ടീമിന്റെ ജേഴ്സി ദുബൈ കെ.എം.സി.സി ബദിയടുക്ക പഞ്ചായത്ത് ജനറല്‍ സെക്രട്ടറി എം.എസ് ഹമീദ് ദേരയില്‍ വെച്ച് പ്രകാശനം ചെയ്തു. ടീം മാനേജര്‍ പി.സി മുഹമ്മദ്, റഫീക്ക്, ഷൗക്കത്ത്, നിഷാദ് എന്നിവര്‍ സംബന്ധിച്ചു.
Post a Comment
0 Comments