കൊച്ചി (www.evisionnews.co): സംസ്ഥാനത്ത് സ്വര്‍ണ്ണവില കുറയുന്നു. ഇന്ന് പവന് 120രൂപയാണ് കുറഞ്ഞത്. 23800 രൂപയാണ് ഇന്നത്തെ ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില. കഴിഞ്ഞ ഫെബ്രുവരിയില്‍ സ്വര്‍ണത്തിന് 25000 രൂപ കടന്നിരുന്നു. പിന്നീട് മാര്‍ച്ച് ഒന്നിന് 24520 രൂപയായി സ്വര്‍ണ്ണവില താഴ്ന്നു. അതിനുശേഷം നിരവധി തവണയായി 500-ഓളം രൂപ താഴുകയായിരുന്നു. തദ്ദേശവിപണിയില്‍ സ്വര്‍ണ്ണത്തിന്റെ ആവശ്യകത കുറഞ്ഞതാണ് സ്വര്‍ണ്ണവില കുറയാന്‍ കാരണമെന്നാണ് വ്യാപാരികള്‍ പറയുന്നത്.
സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ ഇടിവ് തുടരുന്നു
16:36:00
0
കൊച്ചി (www.evisionnews.co): സംസ്ഥാനത്ത് സ്വര്‍ണ്ണവില കുറയുന്നു. ഇന്ന് പവന് 120രൂപയാണ് കുറഞ്ഞത്. 23800 രൂപയാണ് ഇന്നത്തെ ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില. കഴിഞ്ഞ ഫെബ്രുവരിയില്‍ സ്വര്‍ണത്തിന് 25000 രൂപ കടന്നിരുന്നു. പിന്നീട് മാര്‍ച്ച് ഒന്നിന് 24520 രൂപയായി സ്വര്‍ണ്ണവില താഴ്ന്നു. അതിനുശേഷം നിരവധി തവണയായി 500-ഓളം രൂപ താഴുകയായിരുന്നു. തദ്ദേശവിപണിയില്‍ സ്വര്‍ണ്ണത്തിന്റെ ആവശ്യകത കുറഞ്ഞതാണ് സ്വര്‍ണ്ണവില കുറയാന്‍ കാരണമെന്നാണ് വ്യാപാരികള്‍ പറയുന്നത്.
Post a Comment
0 Comments