ചെര്‍ക്കള (www.evisionnews.co): യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജ് മോഹന്‍ ഉണ്ണിത്താന് ജനങ്ങള്‍ക്ക് മുന്നില്‍ ഒരു മുഖവുരയുടെ ആവശ്യമില്ലെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി പറഞ്ഞു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കാസര്‍കോടിന്റെ വികസനത്തിന് മുതല്‍കൂട്ടാവുമെന്നും അതിനാല്‍ അദ്ദേഹത്തെ വിജയിപ്പിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
യു.ഡി.എഫ് കാസര്‍കോട് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് പ്രചാരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എ.എം കടവത്ത് അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ എം.സി ഖമറുദ്ദീന്‍, കെ.പി കുഞ്ഞിക്കണ്ണന്‍, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, എ.പി അബ്ദുള്ളക്കുട്ടി, ഹക്കീം കുന്നില്‍, കെ. നീലകണ്ഠന്‍, സ്ഥാനാര്‍ത്ഥി രാജ് മോഹന്‍ ഉണ്ണിത്താന്‍, ബാലകൃഷ്ണന്‍ പെരിയ, സി.വി ജെയിംസ്, സാജിദ് മവ്വല്‍ ഹരീഷ് ബി നമ്പ്യാര്‍, അഷ്‌റഫ് എടനീര്‍, എം.എച്ച് ജനാര്‍ദ്ദനന്‍, ഹാഷിം അരിയില്‍, പി.എ അഷറഫ് അലി, മൂസ ബി ചെര്‍ക്കള, മക്കാര്‍, വിനോദ് കുമാര്‍ പള്ളയില്‍വീട് സംസാരിച്ചു.
Post a Comment
0 Comments