നെല്ലിക്കട്ട (www.evisionnews.co): ലോക ജലദിനാചരണത്തിന്റെ ഭാഗമായി പി.ബി.എം ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നന്മ ക്ലബിന്റെ ആഭിമുഖ്യത്തില്‍ സ്്കൂള്‍ കാമ്പസില്‍ പറവകള്‍ക്ക് തണ്ണീര്‍കുടം ഒരുക്കി. പദ്ധതി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ നിസാം ബോവിക്കാനം ഉദ്ഘാടനം ചെയ്തു. ക്ലബ് കോ-ഓര്‍ഡിനേറ്റര്‍ പിങ്കലാക്ഷി, സ്റ്റാഫ് സെക്രട്ടറി രമ, ഏലിയാമ്മ, ഗീത, ജയരാജന്‍, ആഷിഖ് നേതൃത്വം നല്‍കി.
Post a Comment
0 Comments